IPL 2018: Andrew Tye's Football Playing Fielding In Boundary Line
പാഞ്ചാബിന്റെ ആന്‍ഡ്രൂ ടൈയുടെ ബൗണ്ടറി ലൈനിനരികിലുള്ള സേവ് കയ്യടി ഏറ്റുവാങ്ങി. ഡല്‍ഹി താരം ക്രിസ് മോറിസിന്റെ ബൗണ്ടറിയെന്ന് ഉറച്ച ഷോട്ട് തടയാന്‍ പാഞ്ഞടുത്ത ടൈ പന്തിനായി എടുത്ത് ചാടുകയായിരുന്നു. പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ നിന്നാല്‍ പിടിവിട്ടു പോകുമെന്ന് മനസിലാക്കിയ ടൈ കാലുകള്‍ കൊണ്ട് പന്ത് തടയുകയും മുന്നോട്ട് തട്ടിയിടുകയുമായിരുന്നു.
#IPL2018 #DDvKXIP #AndrewTye